
കരിഞ്ഞു കിടക്കുന്ന തേക്കിന്റെ ഇലകള്‍ക്ക് മുകളില്‍ ചവിട്ടിയപ്പോള്‍ ആ പ്രദേശമാകെ ഞെട്ടിയുണര്‍ന്നപോലെയായി. ഇടയ്ക്ക് വീശിയടിക്കുന്ന ചൂടുകാട്ടില്‍ പഞ്ഞിക്കായകള്‍ തോടില്‍ നിന്നും വിണ്ടുകീറി പുറത്തേക്ക് വന്നു. ഒരു വേനല്‍മഴയ്ക്കിടെ ജനിച്ചു വീണതുകൊണ്ടോ ഓരോ വേനലിലും ആരെയെങ്കിലുമൊക്കെ വിട്ടുപിരിയുന്നതുകൊണ്ടോ അതുമല്ലെങ്കില്‍ വിണ്ടുകീറിയ മനസ്സുമായി ,വരണ്ട തൊലിപ്പുറത്തെ കറുത്ത പൊണ്ണന് മറുകുകള്‍ക്ക് വല്ലാത്ത സ്നേഹമുള്ളതുകൊണ്ടോ.. വേനല്‍ അയാള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.
വേനല്‍..
അമ്മ വയറ്റിലെ
ചാണകം മെഴുകിയ ചായ്പ്പിലെ
സ്കൂള്‍ തിണ്ണയിലെ
ആല്‍ത്തറയിലെ- തണുപ്പ് ഇനിയില്ല
ഇനി വേനല്‍ മാത്രം.
Nannayittundu. …..
Thank u ! 🙂
വേനല്‍..
അമ്മ വയറ്റിലെ
ചാണകം മെഴുകിയ ചായ്പ്പിലെ
സ്കൂള്‍ തിണ്ണയിലെ
ആല്‍ത്തറയിലെ- തണുപ്പ് ഇനിയില്ല
ഇനി വേനല്‍ മാത്രം.
നല്ല ആഴമുള്ള ചിന്ത – ഒരു മുഖ കണ്ണാടി
Nice one