Posted in Notes, Scribblings, writer

കുറിപ്പുകൾ – പതിനൊന്ന്

വൈകുന്നേരമായപ്പോൾ ഒരു തോന്നൽ , പഠിച്ചത് മുഴുവൻ മായ്ച്ചുകളഞ്ഞിട്ട് ഒന്നെന്നു തുടങ്ങിയാലോന്ന് . സാഹിത്യവും പിന്നെ അതു കഴിഞ്ഞുള്ള വ്യാപാരതന്ത്രങ്ങളുമൊന്നുമല്ല .. അതിനു മുന്നേ പഠിച്ചവ . അംഗൻവാടിയിലെ മണ്ണിൽ കുറിച്ച അക്ഷരങ്ങൾ മുതൽ..ഇന്നലെ മനഃപാഠമാക്കിയ ഉറുദു ഗസൽ വരെ . എല്ലാം. ആദ്യം മുതൽ തുടങ്ങാം, അമ്മ സമ്മതിക്കും. എന്നിട്ട് എല്ലാ പാഠങ്ങൾക്കുമിടയിൽ ഒരു നിമിഷം കൊടുക്കണം. ചിരിക്കാൻ.. കാരണം കുറെ കാലം കഴിയുമ്പോ പഠിച്ചതൊന്നും പാടിയില്ലെങ്കിലും, അതിനിടയിൽ ഇത്ര ചിരിച്ചതെന്തിനാ എന്നോർത്ത് ഒന്നൂടെ ചിരിക്കാലോ 🙂

Author:

Actor:Author:Blogger:TelevisionHost:Woman. ❤

2 thoughts on “കുറിപ്പുകൾ – പതിനൊന്ന്

  1. ഓടി വന്നു വിരൽ തൊട്ട് പഠിച്ചതൊക്കെയും കേട്ടു ഞാൻ ഇരിക്കാം… തിരിച്ചു മൗനം ഞാൻ എടുക്കാം…

Leave a Reply to മഴ Cancel reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s