
പതിയെപ്പാടിയ പാട്ടിൽ നിന്നൊരീണം
പറന്നുവന്നു ചാരെയിരുന്നുവോയിന്നും
പാതിയടഞ്ഞ വാതിലിനപ്പുറം
കനലും കണ്ണുനീരും പടർന്ന വിരലൊന്നു കണ്ടുവോ നീയും
ആർക്കുമറിയാത്ത പേരിലൊന്നിൽ ഞാനൊളിച്ചുകഴിയവേ
കാറ്റും പേമാരിയും പിന്നെ കാലവും താണ്ടി
ഈ തകർന്നഭൂവിൽ,
എത്രദൂരം .. എത്രയാണ്ടുകൾ
നിഴലും നീറ്റലുമായി നമ്മളിനിയീ പിണക്കം പറഞ്ഞുതീർക്കും
പുതിയവൃണങ്ങൾ ചോദിക്കും നീയാരെന്ന് ..
കരിമഷിയപ്പൊഴും തിടുക്കത്തിൽ കഥമെനയും
കറുത്ത പുടവയും
കാതിലോലയും
പിന്നെയീ കാത്തിരിപ്പും ..
ഒക്കെയുമീഞാൻ
ബാക്കി സർവ്വവും നീ .
❤❤❤ കരിമഷി പുരണ്ട കണ്ണ് പറഞ്ഞ കഥ, കാത്തിരിപ്പിൻ്റെ കഥ! ❤❤❤
♥️♥️🙏
വഴിയോരത്തെൻവീട്ടിലെ ചില്ലു ജാലകവാതിലൂടെഞാൻ നിന്നെകാത്ത് നിർനിമേഷയായ് നിൽക്കും.നിൻകാലടിച്ചുവടുകളെ എന്നിരുകണ്ണാലകമ്പടി സേവിക്കും.
Wow !
മനോഹരം
താങ്കളെ പോലെ
Hi… Sathyathil innanu njn Kavitha vayichath. Valare vykipoyiii… Kshemikkanam.
Apoorvam Chila kavithakal vayikumpozhe swantham manasu paadunne pole thonnarullu. Ath e kavithayiloode enik kazinju… Lots of love….
Thanks a lot Sanjana 🙂
കവിതാ, കവിത കൊള്ളാം!,👍👌 കഥ മെനയുന്ന കരിമഷി…. 👍
Good one
On Thu, May 23, 2019, 15:36 Meghajith Bhagreethan wrote:
> Good one..
>
> On Fri, Nov 30, 2018, 09:14 Kavitha Nair
> wrote:
>
>> Kavitha Nair posted: ” പതിയെപ്പാടിയ പാട്ടിൽ നിന്നൊരീണം പറന്നുവന്നു
>> ചാരെയിരുന്നുവോയിന്നും പാതിയടഞ്ഞ വാതിലിനപ്പുറം കനലും കണ്ണുനീരും പടർന്ന
>> വിരലൊന്നു കണ്ടുവോ നീയും ആർക്കുമറിയാത്ത പേരിലൊന്നിൽ ഞാനൊളിച്ചുകഴിയവേ കാറ്റും
>> പേമാരിയും പിന്നെ കാലവും താണ്ടി ഈ തകർന്നഭൂവിൽ, എത്രദൂരം .”
>>
Good one
On Thu, May 23, 2019, 01:38 Meghajith Bhagreethan wrote:
> > ———- Forwarded message ——— > From: Kavitha Nair > Date: Tue, May 14, 2019, 13:17 > Subject: [New post] Them Together / Poem > To: > > > Kavitha Nair posted: ” There is no apology whatsoever No grief No guilt No > more merrymaking either They are finally reaching nowhere They have bodies > of assorted memories And minds dwell right beneath them They have no > mornings to claim Only themselves to defame Here ” >